As Rajnath Singh Eyes Lucknow Hat-trick, Here's What Locals Are Saying

ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ലഖ്‌നൌ. കാൺപൂർ കഴിഞ്…
ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ലഖ്‌നൌ. കാൺപൂർ കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ ലഖ്‌നൌ ഔധ് പ്രദേശത്താണ്‌ സ്ഥിതിചെയ്യുന്നത്. നവാബ്മാരുടെ നഗരം, ഇന്ത്യയിലെ കോൺസ്റ്റാന്റിനോപ്പിൾ, കിഴക്കിന്റെ സുവർണ്ണനഗരം, ഷിറാസ്-ഇ-ഹിന്ദ് എന്നൊക്കെ ഈ നഗരത്തെ വിശേഷിപ്പിക്കപ്പെടാറുണ്ട്. ഉർദു, ഹിന്ദി എന്നിവയാണ്‌ പ്രധാനഭാഷകൾ. ഗോമതി നദി ലഖ്നൗവിലൂടെയൊഴുകുന്നു.
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org