Things to do in Bengaluru this weekend: Lego festival, trampoline park, parasailing and more

കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനവും ലോകത്തിൽ തന്നെ അതിവേഗം വളരുന്ന …
കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനവും ലോകത്തിൽ തന്നെ അതിവേഗം വളരുന്ന നഗരങ്ങളിൽ ഒന്നുമാണ് ബാംഗ്ലൂർ അഥവാ ബംഗാളോർ,. കർണ്ണാടകത്തിലെ തെക്കു കിഴക്കൻ സമതലങ്ങളിലാണു ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു.
  • രാജ്യം: ഇന്ത്യ
  • മേഖല: Bayaluseeme
  • സംസ്ഥാനം: കർണാടകം
  • ജില്ല(കൾ): Bangalore Urban
  • മേയർ: എസ്.കെ.നടരാജ്
  • കമ്മീഷണർ: ഭരത് ലാൽ മീന
  • സമയമേഖല: IST (UTC+5:30)
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org